താൻ ഗവർണറെ ശക്തമായി പിന്തുണയ്ക്കുന്നു എന്ന് Suresh Gopi MP. തർക്കങ്ങൾ ഒക്കെ ഉണ്ടാകും എന്നും എന്നാൽ അതിനെ രാഷ്ട്രീയപരമായി കാണാതെ നേർക്കണ്ണോടുകൂടെ കണ്ട് മനസ്സിലാക്കണം എന്നും Suresh Gopi പറഞ്ഞു.