ഹോം » വീഡിയോ » Kerala » suspension-for-hibi-edan-and-tn-prathapan-rv

Maharashtra Govt Formation: പാര്‍ലമെന്റിൽ ബഹളം; ടി എൻ പ്രതാപനും ഹൈബി ഈഡനും സസ്‌പെന്‍ഷന്‍

Kerala19:35 PM November 25, 2019

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം ചർച്ച ചെയ്യാത്ത നടപടിക്കെതിരെ പ്ലക്കാഡുമായി ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച എം.പിമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കോൺഗ്രസ് അംഗങ്ങളായ ടി.എൻ പ്രതാപനും ഹൈബി ഈഡനും എതിരെയാണ് സ്പീക്കറുടെ നടപടി. ജാനാധിപത്യത്തെ കാശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതാപനും ഹൈബിയും പ്രതിഷേധിച്ചത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading