സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ക്രൈം ബ്രാഞ്ച് നിർണായക കണ്ടെത്തൽ നടത്തിയിരുന്നു. സംഭവത്തെ കുറിച്ചുള്ള ചില നിർണ്ണായക വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ ന്യൂസ് 18നിൽ.