സ്വർണ്ണക്കടത്ത് കേസിനെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് ന്യൂസ് 18നിൽ. താൻ നശിക്കാൻ വലിയൊരു കാരണം എം ശിവശങ്കർ ആണെന്നും, ഒരു ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും സ്വപ്ന തുറന്നു പറഞ്ഞു.