മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര്‍ ശ്രീകൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പെൺമക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാൻ കൊള്ളില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ന്യൂസ് 18നോടായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ