ഹോം » വീഡിയോ » Kerala » tamil-migrant-worker-venkitesh-finally-gets-justice-rv

'ഇനി കേരളത്തിലേക്കില്ല'; കവർച്ചാ കേസുകളിൽ വർഷങ്ങൾക്കുശേഷം കോടതി വെറുതെവിട്ട വെങ്കിടേഷ്

Kerala16:26 PM February 14, 2020

മാതാപിതാക്കള്‍ക്കൊപ്പം ജോലിക്കായി കോഴിക്കോടെത്തിയ വെങ്കിടേഷിനെ 1998ൽ കവര്‍ച്ചക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആറു കേസുകള്‍കൂടി പൊലീസ് വെങ്കിടേഷിന്റെ മേൽ വെച്ചുകെട്ടി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV