വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി Kochiയിൽ സ്റ്റേഡിയം ലിങ്ക് റോഡിലെ ടാറിംഗ്. പ്രദേശവാസികൾ റോഡിൽ വാഹങ്ങൾ പാർക്ക് ചെയ്തിരുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് ടാറിട്ടത്. സംഭവം അന്വേഷിക്കുമെന്ന് മേയർ അറിയിച്ചു.