Home » News18 Malayalam Videos » kerala » തപാലിലെത്തിയ 'ആശംസകൾ' കണ്ട കൗതുകത്തിൽ കുരുന്നുകൾ; അധ്യാപകരുടെ പുതുവത്സര സമ്മാനം

തപാലിലെത്തിയ 'ആശംസകൾ' കണ്ട കൗതുകത്തിൽ കുരുന്നുകൾ; അധ്യാപകരുടെ പുതുവത്സര സമ്മാനം

Kerala14:35 PM December 31, 2020

തപാലില്‍ തങ്ങളെ തേടിയെത്തിയ 'സമ്മാനം' കണ്ട സന്തോഷത്തിലാണ് ഒരു കൂട്ടം കുരുന്നുകൾ. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും കുരുന്നുകൾക്ക് പുതുവത്സര സമ്മാനം എത്തിക്കാൻ കാസർഗോട്ടെ ഒരു സ്കൂൾ അധ്യാപകരാണ് ഈ പുതുവഴി തിരഞ്ഞെടുത്തത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories