Home »

News18 Malayalam Videos

» kerala » teachers-who-got-appointment-orders-can-join-in-government-service-rv

News18 Impact| സർക്കാർ സ്കൂളുകളിൽ നിയമന ഉത്തരവ് ലഭിച്ച അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാം

Kerala12:49 PM July 07, 2021

സർക്കാർ സ്കൂളുകളിൽ നിയമന ഉത്തരവ് ലഭിച്ച അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാം. 2828 അധ്യാപകർക്കാണ് ഈ മാസം 15ആം തീയതി മുതൽ ജോലിയിൽ പ്രവേശിക്കാനാവുക. നിയമന ഉത്തരവ് ലഭിച്ചതിനു ഒന്നര വർഷത്തിനു ശേഷവും ജോലിയിൽ പ്രേവേശിപ്പിക്കാത്തത് News18 Kerala നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories