മുട്ടിൽ മരംമുറി കേസിൽ ഗൂഢാലോചന അന്വേഷിക്കാൻ ഐ ജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ സംഘം. വിവാദമായ റവന്യു ഉത്തരവ് ഇറങ്ങാനിടയായ സാഹചര്യം ഉൾപ്പടെ അന്വേഷിക്കും