സംസ്ഥാനത്ത് മുമ്പും കള്ളവോട്ട് നടന്നിരുന്നു എന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെളിവില്ലാത്തതിനാല്‍ ആണ് കള്ളവോട്ട് പിടികൂടാന്‍ കഴിയാതെ പോയതെന്നും ടിക്കാറാം മീണ