Home »

News18 Malayalam Videos

» kerala » temperature-dropped-to-minus-in-munnar-as

മഞ്ഞിൻകണങ്ങൾ പൊതിഞ്ഞ് പുൽമേടുകൾ; സഞ്ചാരികളെ മാടി വിളിച്ച് മൂന്നാർ

Kerala14:47 PM February 15, 2021

മുന്നാറിൽ കൊടുംതണുപ്പ്.  കഴി‍ഞ്ഞ ദിവസങ്ങളിൽ താപനില മൈനസിലെത്തി. മഞ്ഞിൻകണങ്ങൾ പൊതിഞ്ഞ് പരന്ന് കിടക്കുന്ന പുൽമേടുകൾ മൂന്നാറിലേക്ക് സഞ്ചാരികളെ മാടിവിളിക്കുകയാണ്.

News18 Malayalam

മുന്നാറിൽ കൊടുംതണുപ്പ്.  കഴി‍ഞ്ഞ ദിവസങ്ങളിൽ താപനില മൈനസിലെത്തി. മഞ്ഞിൻകണങ്ങൾ പൊതിഞ്ഞ് പരന്ന് കിടക്കുന്ന പുൽമേടുകൾ മൂന്നാറിലേക്ക് സഞ്ചാരികളെ മാടിവിളിക്കുകയാണ്.

ഏറ്റവും പുതിയത് LIVE TV

Top Stories