Home » News18 Malayalam Videos » kerala » Video| വില കുറയുമോ? ആന്ധ്രയിൽ നിന്നും 10 ടൺ തക്കാളി തിരുവനന്തപുരത്ത് എത്തി

News18 Malayalam Videos

Video| വില കുറയുമോ? ആന്ധ്രയിൽ നിന്നും 10 ടൺ തക്കാളി തിരുവനന്തപുരത്ത് എത്തി

Kerala15:27 PM December 27, 2021

തക്കാളി വില കുറയ്ക്കുന്നതിന്റെ ഭാഗമായി ആന്ധ്രയിൽ നിന്നും 10 ടൺ തക്കാളി തിരുവനന്തപുരത്ത് എത്തിച്ചു. ആന്ധ്രയിലെ കർഷകരിൽ നിന്നും നേരിട്ടാണ് തക്കാളി സംഭരിച്ചിരിക്കുന്നത്. കിലോയ്ക്ക് 48 രൂപ എന്ന നിരക്കിലാണ് തക്കാളി വിൽക്കുക.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories