ശബരിമലയിൽ ദർശനത്തിനെത്തിയ ആർക്കും കോവിഡ് ബാധിക്കാത്തതും, നെയ്യഭിഷേകം നേരിട്ട് ചെയ്യാൻ അനുമതി നൽകിയതും, കാനന പാത തുറന്നതുമുൾപ്പെടെയുള്ള സംഭവങ്ങൾ സന്തോഷം തരുന്നുണ്ട് എന്ന് മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി