ഹോം » വീഡിയോ » Kerala » the-azadie-slogan-is-now-undertaken-by-kanayakumars-own-homeland

ജന്മനാട്ടിലും ആസാദി തരംഗം മുഴക്കി കനയ്യകുമാർ

Kerala21:46 PM April 07, 2019

ജെഎൻയുവിൽ മുഴക്കിയ ആസാദി മുദ്രാവാക്യം ഇപ്പോൾ കനയ്യകുമാറിന്റെ സ്വന്തം നാടും ഏറ്റെടുത്തിരിക്കുകയാണ്. പകൽ നീണ്ട പ്രചാരണങ്ങൾക്ക് ശേഷം ആസാദിയും മറ്റു പാട്ടുകളുമായാണ് കനയ്യകുമാറും സംഘവും ബെഗുസാരായിലെ ജനങ്ങളെ കയ്യിലെടുത്തിരിക്കുന്നത്. കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായുള്ള ക്രൗഡ്ഫണ്ടിംഗ് 70 ലക്ഷം കവിഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading