കുടുംബനാഥൻ മരിച്ച് ഒരു മാസം തികയും മുമ്പേ തൃശ്ശൂരിൽ യുവതിക്കും കുടുംബത്തിനും ബാങ്കിന്റെ ജപ്തി ഭീഷണി. വീടു നിർമാണത്തിന് അഞ്ച് ലക്ഷം രൂപ വായപയിൽ നാലര ലക്ഷം തിരിച്ച് അടച്ചിട്ടും ജപ്തി ചെയ്യും എന്നാണ് ഭീഷണി