ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കുന്നു. അയ്യപ്പഭക്ത സംഗമത്തിന് ശേഷം ബിജെപി ദേശീയ നേതൃത്വവുമായി ആലോചിച്ച് സമരം അവസാനിപ്പിക്കാനാണ് നീക്കം.അനിശ്ചിതകാല നിരാഹാര സമരത്തിന് മുൻനിര നേതാക്കളില്ലെന്ന വിമർശനങ്ങൾക്കിടെ പി.കെ. കൃഷ്ണദാസ് നിരാഹാര സമരം ഏറ്റെടുത്തു.