Home »

News18 Malayalam Videos

» kerala » the-body-of-anzi-alibawa-was-handed-over-to-the-relatives

അൻസി അലിബാവയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Kerala18:18 PM March 21, 2019

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായ വെടിവെയ്പിൽ കൊല്ലപ്പെട്ട മലയാളിയായ അൻസി അലിബാവയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. എംബാമിംഗ്, വീസ റദ്ദാക്കൽ തുടങ്ങിയ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രണ്ടുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കും. വെടിവെയ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് യന്ത്ര തോക്കുകൾ നിരോധിക്കാൻ ന്യൂ സിലൻഡ് സർക്കാർ തീരുമാനിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories