പാനൂരിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം സംസ്കരിച്ചു. മൃതദേഹവും കൊണ്ടുള്ള വിലാപയാത്രയ്ക്ക് പിന്നാലെ പാനൂരിൽ സി പി എം ഓഫീസുകൾക്ക് നേരെ അക്രമം ഉണ്ടായി. പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾ അടിച്ചു തകർക്കുകയും, തീയിടുകയും ചെയ്തു.