കര-നാവിക-വ്യോമ സേനാ മേധാവികൾ വൈകിട്ട് അഞ്ചിന് സംയുക്ത വാർത്താസമ്മേളനം നടത്തും. ഇന്ത്യ വിദേശകാര്യ മന്ത്രാലയവും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഇതിനിടെ പിടികൂടിയ പൈലറ്റിനെ മോചിപ്പാക്കനുള്ള സന്നദ്ധത പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. മോചനം നാളെയുണ്ടാകുമെന്നാണ് സൂചന. ഇന്ത്യ നിലപാട് കടുപ്പിച്ചതിനു പിന്നാലെയാണ് പാകിസ്ഥാൻ പൈലറ്റിനെ മോചിപ്പിക്കാമെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിത്തുന്നത്