Home »

News18 Malayalam Videos

» kerala » the-covid-vaccine-is-also-available-for-people-over-18-years-of-age-jj

VIDEO | കോവിഡ് വാക്‌സിൻ 18 വയസ്സ് കഴിഞ്ഞവർക്കും ലഭ്യമാകും

Kerala22:54 PM April 19, 2021

രാജ്യത്ത് 18 വയസ്സിന് മുകളിൽ ഉള്ള എല്ലാവര്ക്കും വാക്‌സിൻ ലഭ്യമാക്കാൻ ഉത്തരവ്. വാക്‌സിൻ കുത്തിവയ്പ്പ് മെയ് 1 മുതൽ നടക്കും. കോവിഡ് രണ്ടാം തരംഗം യുവാക്കളെയും ബാധിക്കുന്നു എന്ന ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ നിർണ്ണായകമായ ഈ നീക്കം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories