തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്സിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപ്പെട്ടു. പേട്ട റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം