2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന പ്രതികള്‍ ദക്ഷിണേന്ത്യയില്‍ ആക്രമണം പദ്ധതിയിട്ടുവെന്നാണ് ആരോപണം