ഹോം » വീഡിയോ » Kerala » the-govt-rushed-towards-sabarimala-issue-says-tharoor

സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറി: ശശി തരൂർ

Kerala18:42 PM October 07, 2019

ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിനും രാജ്യത്തിനു തന്നെ ഭീഷണിയായ കേന്ദ്ര സര്‍ക്കാരിനും എതിരായ വിധിയെഴുത്തായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുക. ശബരിമല വിഷയം ഉന്നയിച്ചു വോട്ടു ചോദിക്കാനുള്ള ധൈര്യം ബി ജെ പിക്ക് എങ്ങനെ ഉണ്ടായി? ലോക്‌സഭാതെരഞ്ഞെടുപ്പു കാലത്തു തന്നെ ജനം ഇതു തിരിച്ചറിഞ്ഞതാണ്. ജയിപ്പിച്ചിട്ടും ഒന്നും ചെയ്യാത്ത ബി ജെ പിക്ക് വീണ്ടും എന്തിനു വോട്ടു ചെയ്യണം? എസ് സി - എസ് ടി വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടു വന്ന ബി ജെ പി സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ എന്തു കൊണ്ട് അതു ചെയ്യുന്നില്ല? - തരൂർ ചോദിച്ചു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading