തൃകോണ മത്സരം ആണെങ്കിലും ഡൽഹിയിൽ കോൺഗ്രസ്സിന്റെ പ്രധാന ശത്രു ബിജെപി എന്ന് മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീല ദീക്ഷിത്. കോൺഗ്രസ്സ് ഒറ്റയ്ക്ക് മത്സരിക്കുന്നത് ബിജെപിയെ സഹായിക്കില്ല. കേന്ദ്രത്തിൽ ഭരണം മാറ്റം ഉണ്ടാകുമെന്നും ഷീല ദീക്ഷിത്