കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന സന്ദേശം വ്യാജമെന്ന് ബംഗളൂരു പൊലീസ്. വ്യാജ സന്ദേശം നല്‍കിയ തമിഴ്‌നാട് സ്വദേശി സുന്ദരമൂര്‍ത്തിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത തുടരുകയാണ്