കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി എത്തുന്നതോടെ തിരുവനന്തപുരത്തെ പോരാട്ടം തീപാറും എന്നുറപ്പ്. ഇടതുവലതുമുന്നണികൾക്കൊപ്പം ഏറ്റവും കരുത്തനെ ബി ജെ പിയും കളത്തിലിറക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും തിരുവനന്തപുരം വേദിയാവുക