ഫ്‌ളാറ്റുകള്‍ ഒഴിയില്ല എന്ന് വ്യക്തമാക്കി അനിശ്ചിതകാല സമരം ശക്തമാക്കിയിരിക്കുകയാണ് ഉടമകള്‍. സര്‍ക്കാര്‍ നിര്‍ദേശം നല്‍കാതെ തുടര്‍നടപടി സ്വീകരിക്കില്ല എന്ന നിലപാടിലാണ് മരട് നഗരസഭ