Home »

News18 Malayalam Videos

» kerala » the-number-of-employees-in-government-offices-will-be-increased-to-50-percent-jj

VIDEO | സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 50% ആക്കും

Kerala14:55 PM April 21, 2021

കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. അടുത്ത ശനിയും, ഞായറും അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. ഹൈറിസ്ക് സമ്പർക്കത്തിൽ പെടുന്നവർക്ക് 14 ദിവസം നിരീക്ഷണം നിർബന്ധമാക്കി. സർക്കാർ ഓഫീസുകളിൽ 50% ജോലിക്കാർ മാത്രം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories