കേരളത്തിലെയും തമിഴ്നാട്ടിലെയും നാടൻ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളുമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര നടന്നു. ഇതോടെ സംസ്ഥാനത്തെ ഓണാഘോഷത്തിന് ഔദ്യോഗികതുടക്കമായി.