ഹോം » വീഡിയോ » Kerala » the-orthodox-community-prayed-at-the-kandanadu-church

കണ്ടനാട് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർഥന നടത്തി

Kerala18:51 PM September 23, 2019

സുപ്രീം കോടതി വിധി നടപ്പിലായ എറണാകുളം കണ്ടനാട് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർഥന നടത്തി. 1964 ന് ശേഷം ഇതാദ്യമായാണ് ഒരു ഓർത്തഡോക്സ് മെത്രോപ്പൊലീത്ത കണ്ടനാട് പള്ളിയിൽ കുർബാന അർപ്പിച്ചത്. വിധി നടപ്പായതിൽ സന്തോഷമുണ്ടെന്നും 1934 ലെ ഭരണഘടന അനുസരിക്കുന്ന ആർക്കും പള്ളിയിൽ പ്രവേശിക്കാമെന്നും മെത്രോപ്പൊലീത്ത പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading