പാലായിലെ ജനവിധിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചാരണത്തിൽ ഇടതുമുന്നണി സജീവമാക്കിയത് പാലാരിവട്ടം അഴിമതി. കിഫ്ബിയിലും കിയാലിലും അഴിമതി ആരോപണങ്ങളുന്നയിച്ചുള്ള പ്രതിരോധമാണ് പ്രതിപക്ഷത്തിന്റെത്