പുത്തുമലയിൽ കൺമുന്നിൽ ഉറ്റവരുടെ ജീവൻ പൊലിയുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന മനുഷ്യർ. ബാക്കി കിട്ടിയ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുന്നവർ.