Home »

News18 Malayalam Videos

» kerala » the-person-who-knew-that-covid-was-positive-went-to-buy-the-result-on-foot-jj

കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞ വ്യക്തി റിസൾട്ട് വാങ്ങാൻ പോയത് കാൽനടയായി

Kerala20:16 PM May 10, 2021

കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞ വ്യക്തി റിസൾട്ട് വാങ്ങാൻ പോയി മടങ്ങിയത് കാൽനടയായി. ഇന്നലെ കൊല്ലത്ത് ആയിരുന്നു സംഭവം. നടന്നുപോകുന്ന വ്യക്തിക്ക് പോസിറ്റീവാണെന്ന് വാഹന പരിശോധനയ്‌ക്കിടയിൽ ഒരു ഓട്ടോറിക്ഷക്കാരൻ പറഞ്ഞപ്പോൾ ആണ് പോലീസ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. വേഗം തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories