ജമ്മു കശ്മീര്‍ വിഭജനത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തേക്കും. കശ്മീര്‍ വിഭജനത്തിന്റെ സാഹചര്യവും വികസന കാഴ്ച്ചപ്പാടുകളും വിശദീകരിക്കുമെന്നാണ് സൂചന. അതേസമയം സുഷമാ സ്വരാജിന്റെ മരണത്തെ തുടര്‍ന്ന് ഇത് മാറ്റിവച്ചേക്കാനും ഇടയുണ്ട്