മരടിലെ ഫ്ലാറ്റിലെ താമസക്കാരെ നാളെ മുതൽ ഒഴിപ്പിച്ചു തുടങ്ങിയേക്കും. ഫ്ലാറ്റ് പൊളിക്കുന്നതിനായി ആദ്യഘട്ട പരിശോധനയ്ക്കുശേഷം 10 കമ്പനികളെ തിരഞ്ഞെടുത്തു.