Home »

News18 Malayalam Videos

» kerala » the-revelation-of-the-doctor-who-treated-shajus-daughter

ഷാജുവിന്റെ മകളുടെ മരണത്തില്‍ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍

Kerala18:38 PM October 08, 2019

കൂടത്തായി കേസില്‍ ഷാജുവിന്റെ മകളുടെ മരണത്തില്‍ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ ചികിത്സക്കായി കൊണ്ടു വരുമ്പോള്‍ അപസ്മാരമില്ലായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും ഡോക്ടർ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories