Home » News18 Malayalam Videos » kerala » കേരളത്തെ സ്‌നേഹിച്ച ഗവര്‍ണര്‍ക്ക് യാത്രയയപ്പു നല്‍കി സംസ്ഥാനം

കേരളത്തെ സ്‌നേഹിച്ച ഗവര്‍ണര്‍ക്ക് യാത്രയയപ്പു നല്‍കി സംസ്ഥാനം

Kerala19:21 PM September 04, 2019

ഗവര്‍ണര്‍ ആലങ്കാരിക പദവിയല്ലെന്ന് തെളിയിച്ചാണ് പി സദാശിവം കേരളം വിടുന്നത്. ഇരുമുന്നണികളുടെയും സര്‍ക്കാരുകളുമായി പരമാവധി സഹകരിച്ചും എതിര്‍ക്കേണ്ടപ്പോള്‍ എതിര്‍ത്തും ആയിരുന്നു സദാശിവം തിളങ്ങിയത്.. ബിജെപിയുടെ കടുത്ത സമ്മര്‍ദ്ദം പല ഘട്ടങ്ങളിലും അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories