ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിലപാടിലുറച്ച് സമരസമിതിയും സര്‍ക്കാരും. ഖനനം അവസാനിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്ന് സമരസമിതി. ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്‌തെന്നും സമരസമിതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്‍. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.