ചോളം കൃഷി ചെയ്ത സന്തോഷത്തിലാണ് കൊട്ടാരക്കര സദാനന്ദപുരം സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. സ്കൂളിൽ നിന്നും പഠനയാത്ര പോയപ്പോൾ കണ്ട ചോളം പാടങ്ങളാണ് സ്കൂൾ അങ്കണത്തിൽ ചോളം വിളയിക്കാൻ പ്രേരണയായത്.