ഹോം » വീഡിയോ » Kerala » the-supply-of-drinking-water-to-the-urban-areas-of-thiruvananthapuram-has-been-halted

തിരുവനന്തപുരത്തെ നഗര പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങി

Kerala12:41 PM December 13, 2019

അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, കുടിവെള്ളം പമ്പ ചെയ്യുന്ന പമ്പിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടും. അടിയന്തിര സാഹചര്യം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading