ഒരാഴ്ച സമയം വേണമെന്ന ഫ്ളാറ്റ് ഉടമകളുടെ ആവശ്യം കോടതി തള്ളി. ഒരു മണിക്കൂർ പോലും കൂടുൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.