Home »

News18 Malayalam Videos

» kerala » the-transgender-community-to-vote-in-upcoming-loksabha-election

വോട്ട് ചെയ്യാനൊരുങ്ങി ട്രാൻസ്‌ജെൻഡർ സമൂഹം

Kerala13:40 PM March 21, 2019

സ്വന്തം വ്യക്തിത്വത്തില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഇവര്‍ ഇക്കുറി ബൂത്തിലെത്തുക. കാസര്‍കോട് ജില്ലയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ രണ്ട് പേര്‍ക്കാണ് വോട്ടവകാശം ലഭിച്ചത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories