പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് ഇന്ന് ജയിലിലെത്തി ചോദ്യം ചെയ്യും.മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ സൂരജിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യല്‍