കൊച്ചിയില്‍ നിപ ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് രോഗവിമുക്തി നേടി ആശുപത്രി വിടുമ്പോള്‍ വെല്ലുവിളി നിറഞ്ഞ കാലത്തെ അതിജീവിച്ച അനുഭവമാണ് ഡോക്ടര്‍മാർ പങ്കുവെക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും രോഗത്തെ ചെറുക്കാന്‍ കരുത്തേകിയതായി ഇവര്‍ പറയുന്നു