Home »

News18 Malayalam Videos

» kerala » there-are-no-bed-vacancies-in-hospitals-news-18-investigation-jj

എവിടെയും ബെഡ് ഒഴിവില്ല; കോവിഡ് ജാഗ്രതാ പോർട്ടൽ നോക്കുകുത്തിയാകുന്നു

Kerala17:50 PM May 14, 2021

ആശുപത്രി സൗകര്യങ്ങൾ സംബന്ധിച്ച് കോവിഡ് ജാഗ്രതാ പോർട്ടൽ നോക്കുകുത്തിയായി മാറുന്നു. കൊച്ചി നഗരത്തിലെ ആശുപത്രികളിൽ പലയിടത്തും വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നാണ് പോർട്ടൽ പറയുന്നത്. എന്നാൽ ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ ഒരു ബെഡ് പോലും ലഭ്യമല്ലെന്നാണ് ആശുപത്രികളിൽ നിന്ന് കിട്ടുന്ന വിവരം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories