ഉയര്‍ന്ന GST സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനിച്ചതോടെ പല ഉത്പനങ്ങളുടെയും വില വർധിക്കുന്നതിന് കാരണമാകും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തുക. ഇതിന് പുറമെ മദ്യത്തിന് രണ്ട് ശതമാനം നികുതി വർധിപ്പിച്ചിട്ടുണ്ട്. സാധാരണ നികുതിക്കു മേൽ മാത്രം സെസ് കണ്ടിട്ടുള്ള രാജ്യത്ത് ഉൽപന്ന വിലയ്ക്കു മേലാണ് തോമസ് ഐസക്കിന്റെ സെസ്