Home »

News18 Malayalam Videos

» kerala » thiruvambadi-devaswom-to-hold-thrissur-pooram-like-just-ceremony-only-jj

VIDEO | പൂരം ചടങ്ങ് മാത്രമാക്കാൻ തിരുവമ്പാടി

Kerala22:50 PM April 19, 2021

തൃശൂർ പൂരം ചടങ്ങ് മാത്രമാക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചപ്പോൾ 15 ആനകളെ എഴുന്നള്ളിച്ച് ഗംഭീരമാക്കാൻ ആണ് പാറമേക്കാവ് ദേവസ്വം തീരുമാനം. പൊതുജനങ്ങളെ ഒഴിവാക്കി പൂരം നടത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories