മുഖ്യമന്ത്രി മുന്നോട്ട് വെച്ച പ്ലാസ്റ്റിക് വിമുക്ത ഓണമെന്ന ആശയം യാഥാർഥ്യമാക്കുകയാണ് തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാർഡ്. പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിസഞ്ചികൾ വീടുകളിൽ എത്തിച്ചാണ് നഗരസഭ വാർഡിന്റെ മാതൃകാ പ്രവർത്തനം.