Home »

News18 Malayalam Videos

» kerala » thiruvananthapuram-pothencode-contract-workers-harassed-for-not-paying-nokkukooli-rv

Video| തിരുവനന്തപുരം പോത്തൻകോട് നോക്കുകൂലി നൽകാത്തതിന് കരാർ പണിക്കാർക്ക് മർദനം

Kerala21:45 PM September 23, 2021

തിരുവനന്തപുരം പോത്തൻകോട് നോക്കുകൂലിനൽകാത്തതിന് കരാർ പണിക്കാരെ മർദിച്ചതായി പരാതി. CITU-INTUC പ്രവർത്തകരാണ് കരാറുകാരനായ മണികണ്ഠനെയും മൂന്ന് തൊഴിലാളികളെയും ആക്രമിച്ചത് എന്നാണ് പരാതി.

News18 Malayalam

തിരുവനന്തപുരം പോത്തൻകോട് നോക്കുകൂലിനൽകാത്തതിന് കരാർ പണിക്കാരെ മർദിച്ചതായി പരാതി. CITU-INTUC പ്രവർത്തകരാണ് കരാറുകാരനായ മണികണ്ഠനെയും മൂന്ന് തൊഴിലാളികളെയും ആക്രമിച്ചത് എന്നാണ് പരാതി.

ഏറ്റവും പുതിയത് LIVE TV

Top Stories